HOME
DETAILS
MAL
ലീഗ് ഭാരവാഹികള്‍
backup
January 15 2017 | 20:01 PM
കോട്ടയം: മുസ്‌ലിം ലീഗ് കുമാരനല്ലൂര്‍ മേഖലാ കമ്മിറ്റി ഭാരവാഹികളായി പി.കെ.മക്കാര്‍ മേത്തര്‍ (പ്രസിഡന്റ്), ഷെരീഫ് മേത്തര്‍(വൈ. പ്രസിഡന്റ്), കെ.എം സുലൈമാന്‍(ജ: സെക്രട്ടറി), കെ.കബീര്‍ , വി.എ നിസാര്‍ (ജോ. സെക്രട്ടറിമാര്‍) ഷിമാല്‍ റഷീദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പി.കെ മക്കാര്‍ മേത്തറുടെ അധ്യക്ഷനായിരുന്നു. യോഗതില്‍ വരണാധികാരി സോമന്‍ പുതിയാത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ.എ ലത്തീഫ്, അസീസ് കുമാരനല്ലൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."