HOME
DETAILS
MAL
ദ്വിദിന ശില്‍പശാല
backup
January 15 2017 | 20:01 PM
അതിരമ്പുഴ : റിസര്‍ച്ച് മെഥനോളജി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന വിഷയത്തില്‍ 16,17 തീയതികളില്‍ സ്‌ക്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു.
ഇ-അറിവുകള്‍, എസ്.പി.എസ്.എസ്, എസ്.ആര്‍ പ്രോഗ്രാം ഇവ ഉപയോഗിച്ചുള്ള വിവര അപഗ്രഥനം എന്നിവയില്‍ പ്രയോഗിക പരിശീലനം നല്‍കുന്ന ഈ ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 14ന് 4 മണിക്കു മുന്‍പായി ബന്ധപ്പെടുക. 9447348520, 0481 22731034. രജിസ്‌ട്രേഷന്‍ ഫീ : 200 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."