ഹെന്ന സില്‍ക്സ് ഫാഷന്‍ഡിസൈനിങ് സെക്ഷന്‍ ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ ഹെന്ന സില്‍ക്സില്‍ പുതുതായി ആരംഭിക്കുന്ന ഫാഷന്‍ ഡിസൈനിങ് ഇനായ ഡിസൈന്‍ മാപ്പിളപ്പാട്ടു ഗായിക രഹന ഉദ്ഘാടനം ചെയ്തു.
മെറ്റീരിയല്‍ സെക്ഷന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. കസ്റ്റമേഴ്സിന്റെ അഭിരുചിക്കും സംങ്കല്പങ്ങള്ക്കും അനുസരിച്ച് ഡിസൈനുകളും ഡ്രസ്് കോഡുകളും ചെയ്യാനുളള സൗകര്യവുമുണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ചടങ്ങില്‍ വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം, ഹെന്ന സില്‍ക്സ് എക്സി.ഡയറക്ടര്‍ റസാഖ് ഹാജി, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ തജ്മല്‍ ഹുസൈന്, സമാന ബിസിനസ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സാബിത്ത് അബ്ദുറഹിമാന് കൂള്ളത്ത്, ഒ.എം സിറാജുദ്ദീന്, ഹെന്ന സില്‍ക്സ് മാനേജര്‍ നഹീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."