HOME
DETAILS

ഡി.ആര്‍.ഡി.ഒ വിളിക്കുന്നു; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം; എക്‌സ്പീരിയന്‍സ് ആവശ്യമില്ല

Web Desk
April 16 2024 | 15:04 PM

apprenticeship program in drdo acem

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലിയവസരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍- അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എനര്‍ജറ്റിക് മെറ്റീരിയല്‍സ് (DRDO- ACEM)  ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 41 ഒഴിവുകളാണുള്ളത്. മുന്‍ പരിചയം ആവശ്യമില്ല, തുടക്കക്കാര്‍ക്കും അപേക്ഷിക്കാം. ഏപ്രില്‍ 30നകം അപേക്ഷ നല്‍കണം. 

തസ്തിക& ഒഴിവ്
DRDO- ACEM ല്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. ആകെ 41 ഒഴിവുകള്‍. ഏപ്രില്‍ 30നകം മെയില്‍ അയച്ച് അപേക്ഷിക്കണം. 

ഗ്രാജ്വേറ്റ് അപ്രന്റീസ് (ബി.ഇ/ ബി.ടെക്) = 30 ഒഴിവുകള്‍. 

ടെക്‌നീഷ്യന്‍ അപ്രന്റീസ് (ഡിപ്ലോമ) = 11 ഒഴിവുകള്‍. 

പ്രായപരിധി
18 വയസ്. 

യോഗ്യത

ഗ്രാജ്യൂയേറ്റ് അപ്രന്റീസ് (BE/B.Tech)

ബി.ഇ/ബി. ടെക്. കെമിക്കല്‍ എഞ്ചിനീയറിംഗ് / കെമിക്കല്‍ ടെക്‌നോളജിയില്‍
ബി.ഇ/ ബി.ടെക്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍
BE/B. ടെക്. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്/ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍
ബി.ഇ/ബി. ടെക്. കമ്പ്യൂട്ടര്‍ & ഇന്‍ഫര്‍മേഷന്‍ സയന്‍സ് / കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് / കംപ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്‌സി
ബി.ഇ/ബി. ടെക്. ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗില്‍
ബി.ഇ/ബി. ടെക്. ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍
B. Sc. കെമിസ്ട്രി
B. Sc. ഫിസിക്‌സ്

ടെക്‌നീഷ്യന്‍ അപ്രന്റീസ് (Diploma)

മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ
കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ വെബ് ഡിസൈനിംഗ്

അപേക്ഷ 
ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 30നകം അപേക്ഷ നല്‍കണം. മാത്രമല്ല നാഷനല്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. 

താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി അതില്‍ തന്നിരിക്കുന്ന ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. സംശയങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

അപേക്ഷ: click here
വിജ്ഞാപനം: click here

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  14 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  15 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  15 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  16 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  17 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  17 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  18 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  18 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  20 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  20 hours ago