HOME
DETAILS

പാക് തുറമുഖ സുരക്ഷക്ക് ചൈനീസ് കപ്പലുകള്‍

  
backup
January 16 2017 | 02:01 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a


ബെയ്ജിങ്: പാക് തുറമുഖ സുരക്ഷ ഉറപ്പാക്കാന്‍ ചൈന രണ്ടു കപ്പലുകള്‍ പാക് നേവിക്ക് നല്‍കി. തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖത്തിന്റെയും വ്യാപാരപാതയുടെയും സുരക്ഷ ഉറപ്പാക്കാനാണ് ചൈന കപ്പലുകള്‍ കൈമാറിയിരിക്കുന്നത്. 4,600 കോടി ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിക്ക് വേണ്ടത്ര സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്.
ശനിയാഴ്ചയാണ് കപ്പലുകള്‍ കൈമാറിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ വികനത്തോടൊപ്പം പാകിസ്താനിലൂടെ ചൈനീസ് ഉല്‍പന്നങ്ങള്‍ മധ്യപൗരസ്ത്യ ദേശം, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കാനും ഇതുവഴി സാധിക്കും. ഇന്ത്യ കടുത്ത ആശങ്കയോടെയാണ് ചൈനീസ് നീക്കത്തെ കാണുന്നത്. മേഖലയിലെ ചൈനീസ് സ്വാധീനം രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ളവയെ അപകടത്തിലാക്കുമെന്നും ഇന്ത്യക്ക് ഭയമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago