HOME
DETAILS

ബി.ജെ.പി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെ ഘാതകരാകുന്നു:

  
backup
January 16 2017 | 02:01 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7



തിരുവനന്തപുരം:മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ ആശയങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊള്ളുന്ന ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെയും ഘാതകരാകാനാണ് ശ്രമിച്ചുവരുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.
നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള ജനദ്രോഹ നടപടികള്‍ക്കെതിരേ ജനമനസുകളില്‍ ഉയര്‍ന്നുവന്ന രോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി നടത്തുന്ന വിഫലമായ ശ്രമങ്ങളുടെ ഭാഗമാണിത്. എത്രമാത്രം ഗാന്ധിജിയെയും ഗാന്ധിയന്‍ ആദര്‍ശങ്ങളെയും തമസ്‌കരിക്കാന്‍ മോദി ഭരണകൂടം ശ്രമിച്ചാലും പൂര്‍വാധികം ശക്തിയോടെ ഗാന്ധിയും അദ്ദേഹത്തിന്റെ ദര്‍ശനവും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago