HOME
DETAILS

നഗരസഭയിലെ അഴിമതി: അന്വേഷണം ആരംഭിച്ചു

  
backup
January 17, 2017 | 10:40 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7

 

കാസര്‍കോട്: നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ടു അന്വേഷണം തുടങ്ങി. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായിരുന്ന കെ.പി രാജഗോപാലിനെതിരേയാണു കേസെടുത്തത്.
അഴിമതി നിരോധന നിയമം, കൃത്രിമ രേഖ ചമക്കല്‍, വഞ്ചന കുറ്റമടക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ അനുസരിച്ചാണു കേസെടുത്തിരിക്കുന്നതെന്നു കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി രഘുരാമന്‍ പറഞ്ഞു. വിജിലന്‍സ് സി.ഐ അനില്‍ കുമാറിനാണ് അന്വേഷണ ചുമതല.
നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 60 പേര്‍ക്കാണു കാല്‍ ലക്ഷം രൂപ വീതം നല്‍കിയത്. എന്നാല്‍ ശരിയായ രീതിയിലല്ല ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കിയതെന്നു വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചെക്ക് തിരുത്തി കൃത്രിമം നടത്തിയതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു.
അഴിമതി വിരുദ്ധ സംഘടനയായ ജി.എച്ച്.എമ്മിനു വേണ്ടി തളങ്കര സ്വദേശി ബുര്‍ഹാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി 'ജി-പേ' വഴി: ഭൂമി തരംമാറ്റാൻ 4.59 ലക്ഷം; റവന്യൂ ഓഫീസുകളിലെ അഴിമതിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

crime
  •  3 days ago
No Image

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

uae
  •  3 days ago
No Image

ഹോസ്റ്റൽ മുറിയിൽ ബി.ബി.എ. വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 days ago
No Image

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കൾ പിടിയിൽ; ഇന്ത്യയിലേക്ക് നാടുകടത്തും: സുരക്ഷാ ഏജൻസികളുടെ നീക്കം വിജയം

crime
  •  3 days ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,647 പേർ അറസ്റ്റിൽ

Saudi-arabia
  •  3 days ago
No Image

പുറംലോകം കാണാതെ രാവും പകലുമറിയാതെ...അതിഭീകരമാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിച്ച ഭൂഗര്‍ഭ ജയിലറ

International
  •  3 days ago
No Image

പൊലിസ് നിരീക്ഷണം ഫലം കണ്ടു; അജ്മാനിൽ ആറു മാസത്തിനിടെ ഡെലിവറി ബൈക്ക് അപകടങ്ങൾ പൂജ്യം

uae
  •  3 days ago
No Image

മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍

Kerala
  •  3 days ago
No Image

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; വലവിരിച്ച് റോയൽസ്

Cricket
  •  3 days ago
No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  3 days ago