HOME
DETAILS
MAL
ജില്ലാ കണ്‍വന്‍ഷന്‍
backup
May 26 2016 | 18:05 PM
പുല്‍പ്പള്ളി: ജനാധിപത്യ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 28ന് മാനന്തവാടി വ്യാപാരഭവനില്‍ നടക്കും. രാവിലെ 10ന് സംസ്ഥാന ചെയര്‍മാന്‍ കെ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ ജോ. കണ്‍വീനര്‍ വില്‍സ നെടുംകൊമ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."