HOME
DETAILS
MAL
വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് പരാതി; വിജിലന്‍സ് കേസെടുത്തു
backup
January 22 2017 | 13:01 PM
കണ്ണൂര്‍: സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. കേസെടുത്തു
രണ്ട് വിധി കര്ത്താക്കള്ക്കെതിരെയും ഒരു പരിശീലകനെതിരെയുമാണ് കേസെടുത്തത്.
കുച്ചുപ്പുടി മത്സരാര്‍ഥിയുടെ പരാതിയിലാണ് കേസ്. വിധിനിർണയത്തിൽ അപാകതയുണ്ടെന്നായിരുന്നു മത്സരാർഥിയുടെ പരാതി.
പരാതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."