HOME
DETAILS

പൊലിസിനു നേരെയുള്ള സി.പി.എം അക്രമം അഭ്യന്തര വകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു: ഡീന്‍ കുര്യാക്കോസ്

  
backup
January 23 2017 | 02:01 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf

കുമളി: നിയമവാഴ്ച കൈയ്യിലെടുത്ത് പൊലിസിനു നേരെ സി.പി.എം അക്രമം അഴിച്ചുവിട്ടിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അഭ്യന്തര വകുപ്പെന്ന് യൂത്ത് കോണ്‍സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്.
ഗതാഗതക്കുരുക്കുണ്ടാക്കിയ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ മാറ്റിയിട്ടതിന്റെ പേരില്‍ പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സി പി എമ്മുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കുമളി സി.ഐ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മുകാരുടെ അക്രമത്തെ തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സഹപ്രവര്‍ത്തകനായ പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത കുമളി സി.ഐ, ഓഫീസ് പൂട്ടി താക്കോല്‍ സി പി എം ജില്ലാ കമ്മറ്റി ഓഫീസില്‍ നല്‍കുകയാണ് വേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് പരിഹസിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എം വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റി പ്രസിഡന്റ് ബിജോ മാണി, ഡി.സി.സി സെക്രട്ടറിമാരായ ഷാജി പൈനാടത്ത്, സി.എന്‍ വിജയന്‍, എ. റഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago