ഭാരവാഹികളെ തെരഞ്ഞെടുത്തു
കാഞ്ഞങ്ങാട്: സ്ട്രാറ്റജിക്ക് എജ്യുക്കേഷനല്‍ എംപവര്‍മെന്റ് കാഞ്ഞങ്ങാട് യതീം ഖാനയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കണ്ണൂര്‍ യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സി.ബി അഹമ്മദ് അധ്യക്ഷനായി. കരീം കള്ളാര്‍, എ. ഹമീദ് ഹാജി, ബഷീര്‍ ബെള്ളിക്കോത്ത്, എം. ഇബ്രാഹിം, ഇബ്രാഹിം മാസ്റ്റര്‍, ബി.എം മുഹമ്മദ്കുഞ്ഞി, എം.പി ജാഫര്‍, സി. മുഹമ്മദ് കുഞ്ഞി, ലത്തീഫ് അടുക്കം സംസാരിച്ചു.
മുഖ്യരക്ഷാധികാരിയായി മെട്രോ മുഹമ്മദ് ഹാജി, അംഗങ്ങളായി കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പാലക്കി കുഞ്ഞാമദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, പാറക്കാട് മുഹമ്മദ്, ഡയരക്ടര്മാറായി എം.പി ജാഫര്‍ ലത്തീഫ് അടുക്കം, പുത്തൂര്‍ മുഹമ്മദ് ഹാജി, പി.കെ മുഹമ്മദ് അബ്ദുല്‍ റഹ്മാന്, എ.പി ഉമ്മര്‍, കെ. കുഞ്ഞി മൊയ്തീന്, സി.എച്ച് സുലൈമാന്‍, കെ.കെ അബ്ദുല്ല, അഹമദ് കിര്‍മാണി, അപ്സര മഹ്മൂദ്, അഷ്റഫ് കൊത്തിക്കാല്‍, നൗഷാദ് കൊത്തിക്കാല്‍, എ. കുഞ്ഞബ്ദുല്ല, സഫ്വാന് മൊയ്തു, ഷുക്കൂര്‍ ബെസ്റ്റോ സുഹൈല്‍ കോളിച്ചാല്‍, അഷ്റഫ് കൊട്ടോടി തെരെഞ്ഞെടുത്തു.
ഭാരവാഹികളായി സി.ബി അഹമ്മദ് (പ്രസിഡന്റ് ), കരീം കള്ളാര്‍ (ജനറല്‍ സെക്രട്ടറി), വിവിധ വകുപ്പുകളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായി ബഷീര്‍ വെള്ളിക്കോത്ത്, എം. ഇബ്രാഹിം, സി.കെ റഹ്മത്തുല്ല, പി.എം നാസര്‍, സുറൂര്‍ മൊയ്തു ഹാജി (ഫൈനാന്‍സ് സെക്രട്ടറി), എം.സി മുര്‍ഷിദ് (ഓര്‍ഗനൈസിങ് സെക്രട്ടറി), അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ഡോ. ഖാദര്‍ മാങ്ങാട് (ചെയര്മാന് , അംഗങ്ങളായി എ. ഹമീദ് ഹാജി, ഇബ്രാഹിം മാസ്റ്റര്‍, സി. മുഹമ്മദ് കുഞ്ഞി, ബി.എം മുഹമ്മദ് കുഞ്ഞി എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."