HOME
DETAILS
MAL
വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയ ശാല പൂട്ടിച്ചു
backup
January 03 2018 | 02:01 AM
ദോഹ: വ്യാജ ഉല്പന്നങ്ങള് വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സാനിറ്ററിവെയര്‍ വില്‍പ്പന ശാല ഇക്കണോമി ആന്റ് കൊമേഴ്സ് മന്ത്രാലയം അധികൃതര്‍ ഒരു മാസം അടപ്പിച്ചു. 2008ലെ ആര്‍ട്ടിക്കിള്‍ ഏഴ് നിയമം എട്ട് പ്രകാരമാണ് അധികൃതര്‍ നിയമലംഘനത്തിന് നോട്ടീസ് നല്കി ഒരുമാസത്തേക്ക് അടപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."