HOME
DETAILS
MAL
ഔഷധസസ്യകൃഷിയില്‍ സൗജന്യ പരിശീലനം
backup
January 03 2018 | 08:01 AM
കല്‍പ്പറ്റ: എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ സഹായത്തോടെ ഔഷധ സസ്യകൃഷിയെ സംബന്ധിച്ച് രണ്ടു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും.
ഔഷധസസ്യകൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ 15-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.9947366298, 9539948883.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."