ജനങ്ങളെ കുഴക്കുന്ന ട്രാഫിക്ക് പരിഷ്കാരം നടപ്പാക്കരുത്: വ്യാപാരികള്‍
മഞ്ചേരി: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ട്രാഫിക്ക് പരിഷ്കാരം നടപ്പാക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജും വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് നഗരത്തിന്റെ ഹൃദയ ഭാഗത്താണ്.
പലതവണ മാറ്റിവച്ച മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം ഹൈക്കോടതി വിധി പാലിച്ചു കൊണ്ടായിരിക്കണം നടപ്പാക്കേണ്ടതെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് എം.പി.എം ഹ
മീദ് കുരിക്കള്‍, ജനറല്‍ സെക്രട്ടറി കെ.നിവില്‍ ഇബ്രാഹീം, സക്കീര്‍ ചമയം, എ.മുഹമ്മദലി എന്ന ഇപ്പു, സഹീര്കോര്മത്ത്, പി.മുഹ്സിന്, ജനറല്‍ കണ്‍വീനര്‍ ഷെരീഫ് ചേലാസ്, ആല്‍ബര്‍ട്ട് കണ്ണമ്പുഴ, സി.കുഞ്ഞുമുഹമ്മദ്, ബാലകൃഷ്ണന് അപ്സര, ഇ.അബ്ദുറഹ്മാന്, എ.എം മുഹമ്മദാലി, മുനീര്‍, അബ്ദുല്‍ഖാദര്‍ ഷാലിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."