HOME
DETAILS
MAL
റോഡില്‍ പെയിന്റ് ഒഴുകി ഗതാഗതം തടസപ്പെട്ടു
backup
January 03 2018 | 08:01 AM
മുഴിപ്പിലങ്ങാട്: ടോള്‍ ബൂത്തിന് സമീപം തീപിടിച്ച പെയിന്റ് ലോറിയില്‍ നിന്ന് റോഡില്‍ പെയിന്റ് പരന്നൊഴുകിയത് വാഹനങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചു. 12 ടണ്‍ വരുന്ന പെയിന്റ് റോഡിലൂടെ ഒഴുകിപ്പരന്നത് നീക്കം ചെയ്യുന്നതിന് അഗ്നിശമന സേന ഏറെ പണിപ്പെട്ടു. ഉദ്യോഗസ്ഥര്‍ വെള്ളം ശക്തമായി പമ്പ് ചെയ്ത് റോഡ് കഴുകിയാണ് പെയിന്റ് നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."