HOME
DETAILS
MAL
തൃശൂര്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിച്ച് ഒരു മരണം
backup
January 24 2017 | 09:01 AM
തൃശൂര്‍/പെരിന്തല്‍മണ്ണ: തൃശൂര്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു. പെരിന്തല്‍മണ്ണ എരവിമംഗലം സ്വദേശി മനാഫിന്റെ മകന്‍ അഫ്‌സല്‍ (17 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം.
അഫ്‌സലിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന വാഹിദിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."