HOME
DETAILS
MAL
കുടിയേറ്റം നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു
backup
January 28 2017 | 04:01 AM
വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍ എന്നീ 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിറിയിയില്‍ നിന്നുള്ള അഭയാര്‍ഥികളില്‍ പലായനം ചെയ്ത സിറിയന്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും പ്രാമുഖ്യം കൊടുക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
http://suprabhaatham.com/mark-zuckerberg-takes-on-donald-trump-us-a-nation-of-immigrants-should-be-proud-of-that-skkr/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."