HOME
DETAILS

'അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കണം'

  
backup
January 29 2017 | 01:01 AM

%e0%b4%85%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%9c

ഫറോക്ക്: കോളജുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കോളജ് തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നു കാലിക്കറ്റ് യൂനിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. കോളജ് ജീവനക്കാര്‍ക്കു വേദി സര്‍വകലാശാല തലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുതിനു സംവിധാനമൊരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രിന്‍സിപ്പല്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എയ്ഡഡ് കോളജ് ജീവനക്കാര്‍ക്കു വേണ്ടി നടപ്പാക്കുന്ന ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാറൂഖ് കോളജില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ഉസ്മാന്‍ അധ്യക്ഷനായി. കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, കേരള പ്രൈവറ്റ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. എം. മുഹമ്മദ്, ടി.പി അഹമ്മദ് സലീം, പി. അബ്ദുല്‍ മജീദ് സംസാരിച്ചു. എറണാകുളം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എസ് നജീബ്, പി. മുഹമ്മദ് ഇല്യാസ്, ഡോ. വി.വി ജോര്‍ജ്കുട്ടി, ഡോ. പി. മുഹമ്മദാലി സംസാരിച്ചു, ഒ. അബ്ദുല്‍ അലി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയുടെ നിയമനടപടി: ഇന്ത്യ സഹകരിക്കണമെന്ന് യു.എസും ബ്രിട്ടനും

Kerala
  •  2 months ago
No Image

കേരളത്തില്‍ ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി:  48 മണിക്കൂറിനിടെ ഭീഷണി നേരിട്ടത് 12 വിമാനങ്ങള്‍ക്ക്

National
  •  2 months ago
No Image

ഫലസ്തീന്‍ ഫുട്‌ബോള്‍ താരമടക്കം ഏഴംഗ കുടുംബം കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

ഗസ്സയിൽ കനത്ത ആക്രമണം; 65 മരണം

National
  •  2 months ago
No Image

പാലക്കാട്ട് ബി.ജെ.പി വോട്ട് കുത്തനെ കുറയും: എ.കെ ആന്റണി

Kerala
  •  2 months ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

Kerala
  •  2 months ago
No Image

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

Kerala
  •  2 months ago
No Image

ജമ്മു കശ്മിർ: ഉമർ അബ്ദുല്ല അധികാരമേറ്റു

National
  •  2 months ago
No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago