HOME
DETAILS
MAL
കണ്‍ട്രോള്‍ പാനല്‍
backup
January 29 2017 | 03:01 AM
സാഹിത്യത്തിലെ ശാസ്ത്ര സ്പര്‍ശമാണ് സി. രാധാകൃഷ്ണന്റെ പല കൃതികളും. കണ്‍ട്രോള്‍ പാനലിലും സര്‍ഗാത്മകതയോടൊപ്പം ശാസ്ത്രം കടന്നുവരുന്നു. ശാസ്ത്രത്തിന്റെ അനിവാര്യമായ യുക്തിഭദ്രതയോടൊപ്പം എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന നോവലിന്റെ ആറാം പതിപ്പ്.
ഹരിതം ബുക്‌സ്
Rs 100
114 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."