HOME
DETAILS
MAL
ശ്രീലങ്ക കണ്ണീരിന്റെ ഭൂപടം
backup
January 29 2017 | 03:01 AM
യുദ്ധങ്ങളുടെയും വംശീയ കലാപങ്ങളുടെയും ഭൂമികയായ ശ്രീലങ്കയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഈ യാത്രാ വിവരണത്തിലെ പ്രതിപാദ്യം. തമിഴ് വംശജരുടെ വംശീയവും രാഷ്ട്രീയപരവുമായ പ്രശ്‌ന സങ്കീര്‍ണതകള്‍ക്ക് സാക്ഷ്യം നിന്ന ഇരകളാക്കപ്പെട്ട മുസ്‌ലിം ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളും പുസ്തകം മുന്നോട്ടുവയ്ക്കുന്നു.
പൂങ്കാവനം ബുക്‌സ്
Rs 50
64 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."