HOME
DETAILS
MAL
മലബാര്‍ സിമന്റ്‌സ് അഴിമതി: ലീഗല്‍ ഓഫീസര്‍ അറസ്റ്റില്‍
backup
January 30 2017 | 06:01 AM
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഫ്‌ളൈ ആഷ് വാങ്ങിയതില്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇളവു നല്‍കി കമ്പനിക്കു നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."