HOME
DETAILS

ഫ്രഞ്ച് ഓപണ്‍: മുറെ, മുഗുരുസ മുന്നോട്ട്

  
backup
May 27, 2016 | 7:01 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%97%e0%b5%81%e0%b4%b0

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആന്‍ഡി മുറെയും നിഷികോരിയും അവസാന 16ല്‍ കടന്നു. മുറെ കാര്‍ലോവിക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 1-6, 4-6, 6-7. നിഷികോരി വെര്‍ഡാസ്‌കോയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-3, 6-4, 3-6,2-6,6-4.മറ്റു മത്സരങ്ങളില്‍ ഗാസ്‌കെറ്റ് കിര്‍ഗിയോസിനെയും റാവോനിക് മാര്‍ട്ടിനെയും പരാജയപ്പെടുത്തി.

വനിതാ വിഭാഗം പോരാട്ടത്തില്‍ ഗാര്‍ബിന്‍ മുഗുരുസ സാമന്ത സ്‌ടോസര്‍ എന്നിവരും അവസാന 16ലെത്തിയിട്ടുണ്ട്. മുഗുരുസ 6-3, 6-0 എന്ന സ്‌കോറിന് വിക്‌മേയറെയാണ് പരാജയപ്പെടുത്തിയത്. സ്‌ടോസര്‍ 6-3, 6-7, 7-5 എന്ന സ്‌കോറിന് സഫറോവയെ പരാജയപ്പെടുത്തുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ റോജേഴ്‌സ് ക്വിറ്റോവയെ അട്ടിമറിച്ചു. സ്‌കോര്‍ 6-0, 6-7, 6-0. ശേഷിച്ച മത്സരങ്ങളില്‍ സിമോണ ഹാലെപ് ഒസാകയെയും റാഡ്വന്‍സ്‌ക സ്‌ട്രൈക്കോവയെയും വീഴ്ത്തി.
പുരുഷ വിഭാഗം ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഫ്‌ളോറിന്‍ മെര്‍ഗി സഖ്യം ബാരെര്‍-ഹാലെസ് സഖ്യത്തെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു. സ്‌കോര്‍ 6-3, 6-4.
അതേസമയം കൈക്കുഴയ്‌ക്കേറ്റ പരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  8 days ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  8 days ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  8 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  8 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  8 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  8 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  8 days ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  8 days ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  8 days ago