HOME
DETAILS

ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിക്കുന്നതായി പരാതി

  
backup
February 01 2017 | 00:02 AM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3


മഞ്ചേരി: ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ വ്യാപകമായി മുറിച്ചു കളയുന്നതായി പരാതി.
മഞ്ചേരി സി.എച്ച് ബൈപ്പാസ് റോഡിലെ കേബിളുകള്‍ ഇന്നലെ നശിപ്പിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ മഞ്ചേരി പൊലിസില്‍ പരാതി നല്‍കി.
സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കേണ്ടി വരുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് സാമൂഹ്യ വിരുദ്ധരുടെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ബി.എസ്.എന്‍.എല്‍ മഞ്ചേരി ഏരിയയില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ ചുമതലയുള്ള ജൂനിയര്‍ ടെലികോം ഓഫിസര്‍ കെ ഹസ്‌ക്കറലി നല്‍കിയ പരാതിയില്‍ പറയുന്നു. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ബി.എസ്.എന്‍.എല്‍ കേബിളുകള്‍ നശിപ്പിക്കുന്ന പ്രവണത നേരത്തെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago