HOME
DETAILS
MAL
നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു
backup
February 01 2017 | 19:02 PM
മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതകാല്‍ ഇടിച്ച് തകര്‍ത്ത് റോഡരികിലെ ഗര്‍ത്തതിലേക്ക് മറിഞ്ഞു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ കുമരംപുത്തൂര്‍ - കല്ല്യാണക്കാപ്പിനിടയിലാണ് സംഭവം.
അലനല്ലൂരില്‍നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കമുളള രണ്ടു പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."