HOME
DETAILS
MAL
ഹസ്സി പരിശീലകന്‍
backup
January 07 2018 | 02:01 AM
ചെന്നൈ: ആസ്‌ത്രേലിയന്‍ ബാറ്റിങ് ഇതിഹാസം മൈക്ക് ഹസ്സി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ചാകും. 2008 മുതല്‍ 2013വരെ ചെന്നൈ നിരയില്‍ കളിക്കാരനായി തിളങ്ങിയ 42കാരനായ ഹസ്സി 2015ല്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."