HOME
DETAILS
MAL
ഹുര്‍റിയത്ത് നേതാവ് സഈദ് അലി ഷാ ഗീലാനി ആശുപത്രിയില്‍
backup
February 02 2017 | 05:02 AM
ശ്രീനഗര്‍: മുതിര്‍ന്ന ഹുര്‍റിയത്ത് നേതാവ് സഈദ് അലി ഷാ ഗീലാനിയെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടു തടങ്കലിലായിരുന്ന ഇദ്ദേഹത്തെ പൊലിസാണ് ആശുപത്രിയിലെത്തിച്ചത്. സ്‌കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."