HOME
DETAILS

ആദായ നികുതി വകുപ്പില്‍ നിന്ന് മെസേജ് വന്നോ?; 13 ലക്ഷം പേര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്

  
backup
February 02 2017 | 17:02 PM

13-lakh-people-get-smses-emails-for-deposits-after-notes-ban

ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതല്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ആദായ നികുതി വകുപ്പിന്റെ വിശദീകരണ നോട്ടീസ്. ഇ- മെയില്‍, മെസേജുകള്‍ വഴിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ 18 ലക്ഷം പേര്‍ അക്കൗണ്ടില്‍പ്പെടാത്ത പണം അടച്ചുവെന്നാണ് കണക്ക്.

സൂക്ഷ്മപരിശോധനയ്ക്കു വേണ്ടി 13 ലക്ഷം പേര്‍ക്ക് മെസേജ് അയച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് വൈകാതെ മെസേജ് ലഭ്യമാവുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ ടാക്‌സ് മേധാവി സുഷീര്‍ ചന്ദ്ര പറഞ്ഞു.

18 അക്കൗണ്ടുകളിലായി 4.7 ലക്ഷം കോടി രൂപയാണ് അക്കൗണ്ടില്‍പ്പെടാത്ത നിലയിലായി നിക്ഷേപിച്ചിട്ടുള്ളത്. അതായത് അവരുടെ പ്രഖ്യാപിത വരുമാനത്തേക്കാള്‍ നിക്ഷേപിച്ച തുക അധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അഞ്ചുലക്ഷം രൂപയില്‍ അധികം നിക്ഷേപം നടത്തിയവരെയാണ് നിരീക്ഷിച്ചത്. വിശദീകരണം നല്‍കാന്‍ പത്തു ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  5 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago