HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ ആവശ്യം തള്ളി; കേസ് നിലവിലെ ബെഞ്ച് തന്നെ പരിഗണിക്കും
backup
January 08 2018 | 11:01 AM
ന്യൂഡല്‍ഹി: കായല്‍ കൈയ്യേറ്റ കേസ് പരിഗണിക്കുന്ന നിലവിലെ സുപ്രിംകോടതി ബെഞ്ച് മാറ്റണമെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. കേസ് സുപ്രിംകോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ആര്.കെ അഗര്‍വാള്‍, എ.എം സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനുവരി 11 ന് കേസ് സുപ്രിംകോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."