HOME
DETAILS
MAL
ബീഫ് നിരോധനം: കേസുകള്‍ ഫെബ്രുവരിയില്‍ പരിഗണിക്കും
backup
January 09 2018 | 03:01 AM
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നല്കിയ ഹരജികള്‍ പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നാം വാരത്തേക്ക് മാറ്റി. ബീഫ് നിരോധവുമായി ബന്ധപ്പെട്ട ഹരജിയും നിരോധനത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മഹാരാഷ്ട്രയിലെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഒരേ ബെഞ്ച് മുന്‍പാകെ വാദം കേള്‍ക്കണമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."