HOME
DETAILS
MAL
ഇസ്‌റാഈലിനെതിരേ യു.എസ്
backup
February 03 2017 | 18:02 PM
വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്ന പുതിയ കുടിയേറ്റം സമാധാന ശ്രമങ്ങള്‍ക്ക് സഹായകമാകില്ലെന്ന് വൈറ്റ്ഹൗസ്. എന്നാല്‍ നിലവിലെ കുടിയേറ്റ പാര്‍പ്പിടങ്ങള്‍ സമാധാനത്തിന് എതിരല്ലെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. 3000 പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."