HOME
DETAILS
MAL
ജിഷയുടെ കൊലപാതകം: സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി
backup
May 28 2016 | 00:05 AM
തിരുവനന്തപുരം: ജിഷയുടെ കൊലപാതകം നടന്നു 29 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കേരളാ ദളിത് പാന്തേഴ്‌സ് സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."