HOME
DETAILS

വാഫി: പ്രവേശന ആരംഭം ഇന്ന്

  
backup
May 28, 2016 | 1:33 AM

%e0%b4%b5%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

പതിയാങ്കര:  ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്ററിന്റെ കീഴിലെ വാഫി കോളജിലേക്ക് സെലക്ഷന്‍ ലഭിച്ച 35 വിദ്യാര്‍ഥികളുടെ പ്രവേശനം ഇന്ന് വൈകിട്ട് 4 ന് നടക്കും.  ഉദ്ഘാടനം  സയ്യിദ് ഹദിയ്യത്തുല്ല തങ്ങള്‍ ഐദറൂസി കൊല്ലം നിര്‍വഹിക്കും. അഹമ്മദ് അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും.  മാന്നാര്‍ ഇസ്മായില്‍ കുഞ്ഞ് ഹാജി, കെ.കെ.എം സലീം ഫൈസി, നിസാമുദ്ദീന്‍ ഫൈസി ആറാട്ടുപുഴ, ജമാലുദ്ധീന്‍ മന്നാനി, ശംസുദ്ധീന്‍ വി.എസ് വളഞ്ഞവഴി, നാസര്‍ മമൂലയില്‍, ഖലീല്‍ റഹ്മാന്‍ വാഫി സംബന്ധിക്കും.


   









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  21 hours ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  21 hours ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  21 hours ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  21 hours ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  21 hours ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  a day ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  a day ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  a day ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  a day ago