HOME
DETAILS

പയ്യന്നൂരില്‍ ആറ് പേര്‍ അറസ്റ്റില്‍

  
backup
February 04 2017 | 07:02 AM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

പയ്യന്നൂര്‍: സ്വകാര്യ ബസ് പണിമുടക്ക് പയ്യന്നൂരിലെ യാത്രക്കാരെ ദുരിതത്തിലാക്കി. പണിമുടക്ക് അറിയാതെ എത്തിയ യാത്രക്കാര്‍ പെരുവഴിയിലായി. കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗത്തു നിന്നും എത്തിയ സ്വകാര്യ ബസുകള്‍ പെരുമ്പയില്‍ സര്‍വിസ് അവസാനിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി പണിമുടക്കും യാത്രക്കാരെ ബാധിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ പയ്യന്നൂരില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.
രാവിലെ പ്രകടനമായി എത്തിയ തൊഴിലാളികള്‍ ബസുകള്‍ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഗതാഗത തടസത്തിനും കാരണമായി. സ്ഥലത്തെത്തിയ പൊലിസിന് നേരെയും തൊഴിലാളികള്‍ തിരിഞ്ഞു. സമരക്കാരെ പൊലിസ് ലാത്തിവീശി ഓടിച്ചു. ഗതാഗത തടസം സൃഷ്ടിക്കുകയും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഏഴു ബസ് ജീവനക്കാരെ എസ്.ഐ എ.വി ദിനേശനും സംഘവും അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് ജീവനക്കാരായ കുഞ്ഞിമംഗലത്തെ കെ.വി ജയന്‍(37), ചെറുവത്തൂര്‍ കണ്ണങ്കൈയിലെ പി പ്രിയേഷ്(33), എ.പി പ്രദീപന്‍ (43), ഓലാട്ടെ ടി.പി സുരേഷ്(33), കാഞ്ഞങ്ങാട് മാവുങ്കാലിലെ കെ.ടി ജയേഷ്(33), ബേഡകത്തെ ബി നിഷാന്ത്(29), പള്ളിക്കര പാക്കത്തെ ആര്‍.വി പ്രകാശ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  32 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago