HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി പണിമുടക്ക്; വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചു
ADVERTISEMENT
backup
February 04 2017 | 08:02 AM
ആറ്റിങ്ങല്‍: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സിയിലെ സി.ഐ.ടി.യു ഒഴികെയുള്ള യൂണിയനുകള്‍ ആരംഭിച്ച പണിമുടക്ക് ആറ്റിങ്ങലില്‍ വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചു. ബസ് സര്‍വീസ് നടത്താന്‍ സന്നദ്ധരായി എത്തിയ സി.ഐ.ടി.യു പ്രവര്‍ത്തകരും മറ്റ് യൂണിയന് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. അടിപിടിയില്‍ സി.ഐ.ടി.യു ആറ്റിങ്ങല്‍ യൂണിറ്റ് സെക്രട്ടറിയും ഡ്രൈവറുമായ ആര്.പി.അജിയ്ക്ക് പരിക്കേറ്റു.
ഇയാളെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 107 സര്‍വീസുകള്‍ നടത്തുന്ന ആറ്റിങ്ങല്‍ ഡിപ്പോയില്‍ വെള്ളിയാഴ്ച 20 സര്‍വീസ് മാത്രമാണ് നടന്നത്. സി.ഐ.ടി.യു ഒഴികെയുളള യൂണിയനുകള്‍ ആറ്റിങ്ങല്‍ ഡിപ്പോയില്‍ പ്രകടനവും നടസത്തി. സംഘര്‍ഷം അറിഞ്ഞ് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്ഷന് പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി
National
• 6 hours agoസാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം
Kerala
• 7 hours agoകങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു
National
• 8 hours agoപേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്ഫോടനം
International
• 9 hours agoസഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Saudi-arabia
• 9 hours agoനിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി
Kerala
• 10 hours agoഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്
Kerala
• 10 hours agoഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു
bahrain
• 11 hours agoദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍
Kerala
• 12 hours agoഎം പോക്സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം
Kerala
• 12 hours agoADVERTISEMENT