HOME
DETAILS
MAL
റിയാദില് കെട്ടിടം തകര്ന്നു രണ്ടു മരണം
ADVERTISEMENT
backup
January 09 2018 | 15:01 PM
റിയാദ്: സഊദി തലസ്ഥാനമായ റിയാദില് പുതുക്കി പണിയുന്നതിനായി പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകര്ന്നു രണ്ടുപേര് മരിച്ചു. കിങ് സഊദ് മെഡിക്കല് സിറ്റിയിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിടെയാണ് അപകടം.
കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി ഈ സമയത്ത് ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തിയതായി സിവില് ഡിഫന്സ് അറിയിച്ചു. മരിച്ചവര് ഏതു രാജ്യക്കാരാണെന്നു വ്യക്തമായിട്ടില്ലെങ്കിലും വിദേശികളാണെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യുവതിയുടെ മൃതദേഹം ദേശീയപാതയില്; തലയില്ല, നഗ്നമായ നിലയില്
crime
• 20 minutes agoഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം
Kerala
• 2 hours agoകഞ്ചാവ് വില്പ്പനക്കാരുടെ കൈയില് നിന്നും പിടിച്ച മിഠായികള്; സംശയം തോന്നി പരിശോധിച്ചു റിപ്പോര്ട്ട് ഞെട്ടിക്കുന്നത്
Kerala
• 2 hours agoസീതാറാം യെച്ചൂരിയുടെ വിയോഗത്തില് അനുശോചനം അറിയിച്ച് രാഹുല് ഗാന്ധി
National
• 2 hours agoസി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
National
• 3 hours agoകലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്മിളയും പിടിയില്, അറസ്റ്റ് ചെയ്തത് മണിപ്പാലില് നിന്ന്
Kerala
• 4 hours agoതീരാനോവില് പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി
Kerala
• 4 hours agoവെടിനിര്ത്തല്: ഹമാസുമായി ഖത്തര് ഈജിപ്ത് അനൗപചാരിക ചര്ച്ച
International
• 4 hours agoബെവ്കോ ജീവനക്കാര്ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ
Kerala
• 4 hours agoഅമ്മ പിളര്പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന് രൂപീകരിക്കാന് 20 അംഗങ്ങള് ഫെഫ്കയെ സമീപിച്ചു
Kerala
• 4 hours agoADVERTISEMENT