HOME
DETAILS

അമേരിക്കയിലെ എട്ട് സംസ്ഥാനങ്ങളില്‍ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി

  
backup
February 05, 2017 | 1:55 AM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5

ന്യൂയോര്‍ക്ക്: അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളില്‍ ആധുനിക രീതിയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് കമ്പനിയായ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് വെഞ്ച്വേഴ്‌സ് ഒരുങ്ങുന്നു. 2.4 കോടി ഡോളര്‍ മുടക്കിയാണു പദ്ധതി. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, വാഷിങ്ടന്‍ ഡി.സി, ജോര്‍ജിയ, ഫ്‌ളോറിഡ, ടെക്‌സാസ്, ഇല്ലിനോയ്‌സ്, കലിഫോര്‍ണിയ സംസ്ഥാനങ്ങളിലെ അധികൃതരുമായി സ്റ്റേഡിയം നിര്‍മിക്കുന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഭരണാധികാരികളില്‍ നിന്നു അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഗ്ലോബല്‍ സ്‌പോര്‍ട്‌സ് വെഞ്ച്വേഴ്‌സ് ഇന്ത്യന്‍- അമേരിക്കന്‍ ചെയര്‍മാന്‍ ജഗദീഷ് പാണ്ഡെ വ്യക്തമാക്കി.
2024ലെ ലോക ടി20 മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തുന്നതു സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടീമുകള്‍ അമേരിക്കയില്‍ വച്ച് ടി20 പോരാട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു. ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്‍ സ്റ്റേഡിയത്തില്‍ 2016 ഓഗസ്റ്റ് 27, 28 തിയതികളിലായിരുന്നു മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago