HOME
DETAILS
MAL
കലോത്സവ വിജയം: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി
backup
January 10 2018 | 12:01 PM
കോഴിക്കോട്: തൃശൂരില്‍ നടന്ന 58-ാം സ്‌കൂള്‍ കലോത്സവത്തിന്റെ കിരീടം ചൂടിയതു പ്രമാണിച്ച് വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസാണ് അവധി പ്രഖ്യാപിച്ചത്.
കേരളാ സിലബസ് സ്‌കൂളുകള്‍ക്കാണ് അവധി. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിയുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."