HOME
DETAILS

എടയൂരില്‍ യു.ഡി.എഫ്

  
backup
January 13 2018 | 04:01 AM

%e0%b4%8e%e0%b4%9f%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d


വളാഞ്ചേരി: ഉപതെരഞ്ഞെടുപ്പ് നടന്ന എടയൂര്‍ ഗ്രാമപഞ്ചായത്തിലെ 16ാംവാര്‍ഡായ തിണ്ടലത്തു യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ.കെ മോഹനകൃഷ്ണന്‍ 180 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. മോഹനകൃഷ്ണനു 609 വോട്ടും എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.ടി അനില്‍കുമാറിനു 429 വോട്ടും ബി.ജെ.പിയിലെ കെ.ടി അനില്‍ കുമാറിനു 91 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ 85 വോട്ടായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന അഡ്വ. കെ. കമലാസനന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 19 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പത് അംഗങ്ങള്‍ വീതമുണ്ട്. ബി.ജെ.പിക്ക് ഒരംഗവുമുണ്ട്. ബി.ജെ.പി അംഗം വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നു നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫിനു ഗ്രാമപഞ്ചായത്തില്‍ ഭരണം ലഭിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago