HOME
DETAILS

കണ്ണൂരില്‍ 14 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

  
backup
January 13 2018 | 10:01 AM

13-01-2018-keralam-kannur-news-145587

കണ്ണൂര്‍: വാഹന പരിശോധനക്കിടെ 14 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലിസ് പിടിയില്‍. പുതിയതെരു ശങ്കരന്‍ കടയിലെ എന്‍ എന്‍ റാഷിദ്, പാപ്പിനിശേരി കോലത്തുവയലിലെ റാഷിദ് പി.കെ എന്നിവരാണ് പിടിയിലായത്. ഉത്തര മേഖല ജോയന്റ് എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും കണ്ണൂര്‍ എക്‌സൈസ് ആന്റി നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ദിലീപ്, പ്രിവന്റീവ് ഓഫീസര്‍ വി കെ വിനോദ്, രജിരാഗ്, സി എച്ച് റിഷാദ്, വി പി ശ്രീകുമാര്‍, ഷാഡോ ടീം അംഗം കെ ബിനീഷ്, ആന്റി നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ ഓഫീസര്‍മാരായ പിഎം കെ സജിത്ത് കുമാര്‍, ഒ ലിമേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപിട സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago