HOME
DETAILS
MAL
സൈനയും സിന്ധുവും ഇന്ത്യന്‍ ടീമില്‍
backup
February 06, 2017 | 7:52 PM
ന്യൂഡല്‍ഹി: പ്രഥമ എഷ്യ മിക്‌സഡ് ടീം ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സൈന നേഹ്‌വാളിനേയും പി.വി സിന്ധുവിനേയും ഉള്‍പ്പെടുത്തി. ഈ മാസം 14 മുതല്‍ 19 വരെ വിയറ്റ്‌നാമിലാണു ടൂര്‍ണമെന്റ്.
സമീര്‍ വര്‍മ, എച്.എസ് പ്രാണോയ്, സുമീത് റെഡ്ഡി, മനു അത്രി എന്നിവര്‍ ടീമിലുണ്ട്. അതേസമയം കിഡംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയിട്ടുണ്ട്. പുരുഷ ഡബിള്‍സിനായി സാത്വിക്‌സായിരാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി എന്നിവരേയും ഉള്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."