HOME
DETAILS
MAL
ഓംബുഡ്‌സ്മാന്‍ സിറ്റിങ്
backup
May 28 2016 | 21:05 PM
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുളള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് ജൂണ്‍ 1, 2, 3, 4, 6, 7 തീയതികളില്‍ തിരുവനന്തപുരത്തെ ഓംബുഡ്‌സ്മാന്‍ കാര്യാലയത്തില്‍ സിറ്റിങ് നടത്തും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. 1, 2, 3, 7 തീയതികളില്‍ തിരുവനന്തപുരം ജില്ലയിലെയും നാലിന് പത്തനംതിട്ട, കൊല്ലം ജില്ലകളിലെയും ആറിന് കൊല്ലം ജില്ലയിലെയും പരാതികള്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."