HOME
DETAILS

ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയില്‍ വിറങ്ങലിച്ച് അമല്‍

  
backup
May 28, 2016 | 9:50 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

ശ്രീകണ്ഠപുരം: ദുരന്തത്തിന്റെ ഏകസാക്ഷിയായ അമല്‍ സ്റ്റീഫന്‍ എന്തു ചെയ്യണമെന്നറിയാതെ മനോനില തെറ്റിയ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
ഡല്‍ഹിയില്‍ ബന്ധുക്കളോടൊപ്പം താമസിച്ചു പഠിക്കുകയായിരുന്ന അമല്‍ ഇക്കുറി നാട്ടിലെത്തിയത് ഇവിടുത്തെ സ്‌കൂളിലേക്ക് പഠിത്തം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്.
അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് ഇന്നലെ ബന്ധുക്കളും കൂട്ടുകാരുമായ ഓലിജ, സബാന്‍, അഖില്‍, അയന്‍, മാനിക് എന്നിവരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ചെന്നത്. നീന്തലറിയാത്തതിനാല്‍ അമല്‍ കരയിലിരുന്നു. കൂട്ടുകാരുടെ ആഹ്ലാദ തിമിര്‍പ്പിന് കാഴ്ചക്കാരനായിരിക്കുന്നതിനിടയില്‍ സബാന്‍ മുങ്ങിത്താഴ്ന്നു. പിന്നാലെ മറ്റുളളവരും.
അമലിന് കരയില്‍ നിസ്സഹായനായി നിലവിളിക്കുവാനെ ആയുള്ളൂ. നാട്ടുകാര്‍ വന്നതും കൂട്ടുകാരുടെ നിര്‍ജീവമായ ശരീരം പുറത്തെടുക്കുന്ന കാഴ്ച്ചയും നല്‍കിയ ഷോക്കില്‍ നിന്ന് അമല്‍ മുക്തനായിട്ടില്ല. വിവരങ്ങള്‍ ആരായാനെത്തുന്നവരോടും ആശ്വസിപ്പിക്കാനെത്തുന്ന പൊതുപ്രവര്‍ത്തകരോടും ഒന്നും പറയാനാകാതെ നിറഞ്ഞ മിഴികളില്‍ ഒതുക്കുകയാണ് അമല്‍ സ്റ്റീഫന്‍. ഇനി കളി പറയാനും കൂട്ടുകൂടാനും കൂട്ടുകാര്‍ വരില്ലായെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  3 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  3 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  3 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  3 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  3 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago