HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍- 08-02-2017
backup
February 07 2017 | 19:02 PM
രണ്ടാം സെമസ്റ്റര്‍
എം.ടെക് പരീക്ഷ
നേരത്തെ അപേക്ഷ ക്ഷണിച്ച രണ്ടാം സെമസ്റ്റര്‍ എം.ടെക് (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 27ന് ആരംഭിക്കും.
ഹാള്‍ടിക്കറ്റ്
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് സൈക്കോളജി (സി.സി.എസ്.എസ്-നവംബര്‍ 2016) ഡിഗ്രി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒന്നാം സെമസ്റ്റര്‍ പി.ജി.ഡി.സി.പി. ടൈംടേബിള്‍
20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് ആന്‍ഡ് സൈക്കോളജി (റഗുലര്‍, സപ്ലിമെന്ററി -നവംബര്‍ 2016) പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."