HOME
DETAILS

മിനെര്‍വയ്ക്ക് ജയം

  
backup
January 15 2018 | 02:01 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%82


ഷില്ലോങ്: എവേ പോരാട്ടത്തില്‍ ഷില്ലോങ് ലജോങിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി മിനെര്‍വ പഞ്ചാബ് വിജയം സ്വന്തമാക്കി. ജയത്തോടെ ഒന്‍പത് കളികളില്‍ നിന്ന് 22 പോയിന്റുമായി മിനെര്‍വ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. വില്ല്യം ഒപോകു 58ാം മിനുട്ടില്‍ നേടിയ ഗോളിലാണ് മിനെര്‍വ വിജയം പിടിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."