HOME
DETAILS
MAL
യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം
backup
May 28 2016 | 22:05 PM
കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം നാളെ 3 മണിക്ക് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി എ.കെ.എം. അഷറഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."