HOME
DETAILS
MAL
നിസ്‌കാരം ലഘുപഠനം
backup
January 21 2018 | 01:01 AM
മുസ്‌ലിം മതവിശ്വാസ പ്രകാരം അഞ്ചുനേരങ്ങളിലുള്ള നിസ്‌കാരത്തിന്റെ നിയമങ്ങളും രീതികളും ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം. നിസ്‌കാരത്തിലും ശേഷവുമൊക്കെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും അറബി സഹിതം ചേര്‍ത്തിരിക്കുന്നു. പുതുവിശ്വാസികള്‍ക്ക് അടക്കം വളരെ എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന തരത്തിലുള്ള രചനാശൈലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."