HOME
DETAILS
MAL
പെയ്‌സ് സഖ്യം പ്രീ ക്വാര്‍ട്ടറില്‍
backup
January 21 2018 | 03:01 AM
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ പുരുഷ വിഭാഗം ഡബിള്‍സിലെ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. രോഹന്‍ ബൊപ്പണ്ണ, ദിവിജ് ശരണ്‍ സഖ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സും പുരവ് രാജയും ചേര്‍ന്ന സഖ്യങ്ങളും പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
ബ്രിട്ടന്റെ ജാമി മുറെ- ബ്രസീലിന്റെ ബ്രുണോ സോറസ് സഖ്യത്തെ വീഴ്ത്തിയാണ് പെയ്‌സ്- പുരവ് രാജ സഖ്യം മുന്നേറിയത്. സ്‌കോര്‍: 7-6 (7-3), 5-7, 7-6 (8-6).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."