HOME
DETAILS
MAL
നയപ്രഖ്യാപനത്തിന്റെ ഭാഗങ്ങള്‍ വായിക്കാതിരുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്ന് പിണറായി
backup
January 22 2018 | 07:01 AM
തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയത് ശ്രദ്ധയില്‍ പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമര്‍ശനങ്ങള്‍ വായിക്കാത്തത് ശ്രദ്ധയില്‍പെട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."