HOME
DETAILS

ആധാര്‍ അസംബന്ധമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍

ADVERTISEMENT
  
backup
January 22 2018 | 21:01 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%a1%e0%b5%8d


ന്യൂഡല്‍ഹി: ആധാര്‍ സംവിധാനത്തിനെതിരേ വിമര്‍ശനവുമായി വീണ്ടും യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍.
ആധാര്‍ അസംബന്ധമാണെന്നും സേവനങ്ങളിലേക്ക് കടക്കാന്‍ സാധ്യമാകാത്ത വിധത്തില്‍ തയാറാക്കിയ വാതിലാണിതെന്നും സ്‌നോഡന്‍ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ മുന്‍ മേധാവി കെ.സി വര്‍മ്മ 'ദ വയര്‍' ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനവും സ്‌നോഡന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് സ്‌നോഡന്‍ ആവശ്യപ്പെട്ടു.
ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും വ്യക്തി വിവരങ്ങളടങ്ങിയ ഡാറ്റാ സോഴ്‌സ് അല്ലെന്നാണ് യു.ഐ.ഡി.എ.ഐ പറഞ്ഞത്. എന്നാല്‍ ബാങ്കുകളും ആശുപത്രികളും സ്‌കൂളുകളും ഭൂവുടമകളുമെല്ലാം ആധാറിന്റെ പരിധിയില്‍നിന്നൊഴിവാക്കണമെങ്കില്‍ നിയമത്താല്‍ മാറ്റിനിര്‍ത്തണമെന്ന് സ്‌നോഡന്‍ പറഞ്ഞു.
ആധാറിന്റെ ദുരുപയോഗത്തെ സ്‌നോഡന്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  a month ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  a month ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  a month ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  a month ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  a month ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  a month ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  a month ago