HOME
DETAILS
MAL
കോട്ടയം സ്വദേശി ദമ്മാമില്‍ മരിച്ചു
backup
January 25 2018 | 10:01 AM
ദമാം: കോട്ടയം, ചങ്ങനാശേരി, വാഴപ്പള്ളി വടക്കേപ്പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (48) ദമ്മാമില്‍ മരിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
20 വര്‍ഷമായി സെദര്‍ സര്‍വീസ് കമ്പനിയില്‍ പ്ലംബറാണ്. ഭാര്യ: സുമാ ദേവി. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."